മഴയുടെ സംഗീതം

      മഴയുടെ സൗന്ദര്യം അതൊന്നു വേറെ തന്നെയാണ്.വേനലിന്റെ ദുഃഖങ്ങളിലേക്ക് പ്രകൃതിയുടെ കനിവാണ് മഴ.മഴയുടെ ഭംഗി ആസ്വാദിക്കാൻ എല്ലാ മലയാളികൾക്കും ഒത്തിരി ഇഷ്ട്ടമാണ്.എന്നാൽ നിനച്ചിരിക്കാതിരിക്കുന്ന സന്ദർഭത്തിൽ വരുന്ന മഴ എല്ലാര്ക്കും അരോചകവുമാണ് . 

copyright © . all rights reserved. designed by Color and Code

grid layout coding by helpblogger.com