മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ഇടുക്കിയുടെ ഒരു ഗ്രാമം

    ഇടുക്കിയുടെ സൗന്ദര്യം ഒരു ചിത്രത്തിലൂടെ വര്ണിക്കുവുന്നതിലും അപ്പുറമാണ്. ഋതുക്കൾ ഏതായാലും ഇടുക്കി അതിന്റെ തനത് സൗന്ദര്യം കാത്തു സൂക്ഷിക്കും.കേവലം ഹൈ റേഞ്ചിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല പ്രകൃതി  രമണിയത താഴ്ന്ന പ്രേദേശങ്ങളിലും നമ്മുക്ക് ഈ മനോഹാരിത കാണുവാൻ കഴിയും.മഞ്ഞിൽ കുളിച്ചു നില്ക്കുന്ന ഒരു ഇടുക്കി ഗ്രാമം.

copyright © . all rights reserved. designed by Color and Code

grid layout coding by helpblogger.com