തൊടുപുഴയാറ്

     തൊടുപുഴ ആറ് ഇടുക്കി ജില്ലയിൽ ഉത്ഭവിച് അറബിക്കടലിൽ പതിക്കുന്നു.ഇടുക്കി ഡാമിലെ വൈദ്യുത ഉത്പാദനത്തിന് ശേഷം ഒഴുക്കി കളയുന്ന ജലത്താൽ വര്ഷം മുഴുവൻ ഈ പുഴ സമൃദ്ധമാണ്.ഇടുക്കി ജില്ലയുടെ ജീവനദിയായ തൊടുപുഴ ആറ് മുവാറ്റുപുഴ ആറിൽ ചേരുന്നു.തൊടുപുഴ ആറിന്റെ സമീപ പ്രേദേശങ്ങൾ എല്ലാം ഹരിതാഭ ഭംഗിയിലാണ്.സഞ്ചാരികൾക്കു ഹൃദ്യമായ അനുഭവമാണ് ഈ കാഴ്ചകൾ നൽകുന്നത്.ഒരു കാലത്തു മലയാള സിനിമയുടെ ഇഷ്ട ലൊക്കേഷൻസ് ആയ കാഞ്ഞാർ,കുടയത്തൂർ,അറക്കുളം എല്ലാം ഈ പുഴയുടെ തീരത്താണ്.

copyright © . all rights reserved. designed by Color and Code

grid layout coding by helpblogger.com